സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്‌സിന് ഫോഴ്സാ കൊച്ചിയുടെ സമനില കുരുക്ക്

Kannur fc vs Forca Kochi fc

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സിന് ഫോഴ്സാ കൊച്ചിയുടെ സമനില കുരുക്ക്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. കണ്ണൂരിന് വേണ്ടി ഡേവിഡ് ഗ്രാണ്ടേയും കൊച്ചിക്ക് വേണ്ടി ബസന്ത സിംഗുമാണ് ഗോളുകൾ നേടിയത്.

Also Read: കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സ് സെമി ഫൈനലിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News