സൂപ്പർ ലീഗ് കേരള; കൊമ്പന്മാരെ മുട്ടുകുത്തിച്ച് കൊച്ചി

SUPER LEAGUE KERALA

സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചിക്ക് ആദ്യ ജയം. ഇന്ന് നടന്ന മത്സരത്തിൽ
തിരുവനന്തപുരം കൊമ്പൻസിനെ കൊച്ചി 2-1 ന് തോൽപിച്ചു. കൊച്ചിക്ക് വേണ്ടി രാഹുലും ഡോറിയൽട്ടനും തിരുവനന്തപുരത്തിന് വേണ്ടി മാർക്കോസുമാണ് വലകുലുക്കിയത്. ആദ്യ പകുതിയിൽ കൊമ്പൻസാണ് ലീഡ് നേടിയത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News