സൂപ്പർ ലീഗ് കേരള; കൊമ്പൻസ്- മലപ്പുറം എഫ്സി മത്സരം സമനിലയിൽ

SUPER LEAGUE KERALA

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് നടന്ന കൊമ്പൻസ്- മലപ്പുറം എഫ്സി പോരാട്ടം
മത്സരം സമനിലയിൽ അവസാനിച്ചു. ഇരുവരും ഒരു ഗോൾ വീതമാണ് ഇരുവരും നേടിയത്. ആദ്യം മലപ്പുറമാണ് ലീഡെടുത്തത്. എന്നാൽ
86-ാം മിനിറ്റിൽ വൈഷ്ണവിന്റെ ഗോളിലൂടെ കൊമ്പൻസ് ഗോൾ മടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News