ആലുവയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു

ആലുവയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു. ദേശീയപാതയില്‍, ആലുവ പറവൂര്‍ കവലയിലെ ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിനാണ് തീപിടിച്ചത്. ഇതു വഴി പോവുകയായിരുന്ന യാത്രക്കാരനാണ് പുക ഉയരുന്നതു കണ്ട് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് സേനയുടെ നേതൃത്വത്തില്‍.

Also Read: ചുട്ടുപൊള്ളി കേരളം; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

പാര്‍ശ്വഭിത്തി പൊളിച്ചാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.ആലുവ പറവൂര്‍ കവല സ്വദേശി ജലീലിന്റെതാണ് സ്ഥാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News