ഗാസയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ

ഗാസയിലെ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ. ബ്രിട്ടീഷ് മുൻ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ഇസ്ലിങ്‌ടണിലെ പാർലമെന്റ് അംഗവും റാലിയിൽ പങ്കെടുത്തു. ഗാസയിൽ ബോംബിടൽ അവസാനിപ്പിക്കുക, വെടിനിർത്തൽ ഉടൻ നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധക്കാർ ഗാസയ്ക്കായി അണിചേർന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത

അതേസമയം ഇവരുടെ മാർച്ചിനെതിരെ ഇസ്രയേൽ അനുകൂലികളും റാലി നടത്തുകയുണ്ടായി. ഇവിടെ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച 82 ഇസ്രയേൽ അനുകൂലികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

ALSO READ: ക്ഷേത്രപ്രവേശന വാര്‍ഷികം: വിവാദ നോട്ടീസ് പിന്‍വലിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News