‘ഭേദഗതികളിലൂടെ പരിസ്ഥിതി സംരക്ഷണ നിയമം പല്ലില്ലാത്തതാക്കി’; ദില്ലി വായുമലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

SUPREME COURT

ദില്ലി വായുമലിനീകരണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.ഭേദഗതികളിലൂടെ പരിസ്ഥിതി സംരക്ഷണ നിയമം’പല്ലില്ലാത്ത’താക്കിയെന്ന് സുപ്രീംകോടതി വിമർശിച്ചു.കര്‍ശന നിയമം നടപ്പിലാക്കുന്നതിനുള്ള ഏക വകുപ്പ്  സെക്ഷന്‍ 15 ആയിരുന്നു.സെക്ഷന്‍ 15 ഭേദഗതി ചെയ്ത് കടുത്ത ശിക്ഷയ്ക്ക് പകരം പിഴയാക്കി മാറ്റിയെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

അതേസമയം 10 ദിവസത്തിനകം ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും പരിസ്ഥിതി സംരക്ഷണ നിയമം പ്രവര്‍ത്തനക്ഷമമാക്കുമെന്നും കേന്ദ്രം മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News