തേജസ്വിക്കെതിരായ അപകീര്‍ത്തികേസ് തള്ളി സുപ്രീംകോടതി

ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെതിരായ അപകീര്‍ത്തി കേസ് സുപ്രീംകോടതി തള്ളി. ഗുജറാത്തി വിരുദ്ധ പരാമര്‍ശത്തിനെതിരായ കേസാണ് തളളിയത്.

ALSO READ: ‘സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രം, ബാക്കിയുള്ളതൊക്കെ ബോണസ്’: മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News