എഡിറ്റേഴ്സ് ഗിൽഡിന്റെ മാധ്യമപ്രവർത്തകർക്കെതിരായ കേസ് ; തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിംകോടതി

എഡിറ്റേഴ്സ് ഗിൽഡിന്റെ മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ തുടര്‍നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞു. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.

also read:കാസർഗോഡ് അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മണിപ്പൂര്‍ സര്‍ക്കാരിന് എതിർ സത്യവാങ്മൂലം നല്‍കാന്‍ രണ്ടാഴ്ച സമയം കോടതി അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News