കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ട നേതാവെന്നാവർത്തിച്ച് സുപ്രീം കോടതി; ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീംകോടതി. കെജ്രിവാള്‍ ഇതിനകം 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞുവെന്ന് സുപ്രീംകോടതിയുടെ പരാമർശം. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിഎംഎൽഎ ആക്ടിലെ സെക്ഷന്‍ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കണമെന്നും സ്പ്രീം കോടതിയുടെ നിർദ്ദേശം.

Also Read; സ്‌കൂട്ടറിലെത്തിയ രണ്ടുപേർ ഒപ്പം വരാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ച 16 -കാരനെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News