സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാര്‍ഗരേഖ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്തുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സുപ്രീം കോടതി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താവു എന്ന് കോടതി വ്യക്തമാക്കി.

ALSO READ:  പ്രശസ്ത നർത്തകി രഞ്ജന ഗോഹറുടെ നേതൃത്വത്തിൽ ഒഡിസ്സി നൃത്ത ശില്പശാല ജനുവരി ആറ് മുതൽ എട്ട് വരെ നടക്കും

തെളിവു ശേഖരണത്തിനോ കേസിന്റെ തുടര്‍ നടപടികള്‍ക്കോ വിളിച്ചു വരുത്താം. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യ തവണ കഴിവതും ഓണ്‍ലൈനായി ഹാജരാകാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ALSO READ:  യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

ഉദ്യോഗസ്ഥരുടെ വസ്ത്രം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോടതികള്‍ പരാമര്‍ശം നടത്തരുത് എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News