ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. പിവി ശ്രീനിജൻ എംഎൽഎ നൽകിയ കേസിലാണ് സുപ്രീംകോടതി ഇടപെടൽ. പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ല, നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 3 ആഴ്ചയ്‌ക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

also read; ആശുപത്രിയിൽ വെച്ച് നഴ്‌സുമായി സെക്സ് ചെയ്യുന്നതിനിടെ രോഗി ഹൃദയാഘാതം വന്നു മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News