രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം; നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രത്തിനും എൻടിഎയ്ക്കും സുപ്രീം കോടതി നോട്ടീസ്

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രത്തിനും എൻടിഎ യ്ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി.2 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.ചെറിയ വീഴ്ച പോലും കൃത്യമായി കൈകാര്യം ചെയ്യണമെന്നും കുട്ടികളുടെ അധ്വാനം മറക്കാൻ കഴിയില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.ഹർജി 8 ന് വീണ്ടും പരിഗണിക്കും.

ALSO READ: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നം നേരിട്ട സംഭവം;ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോർജ്

അതേസമയം നീറ്റില്‍ റീ ടെസ്റ്റ് നടത്തുമെന്ന് എന്‍ടിഎ അറിയിച്ചിരുന്നു. എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു.ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് റീ ടെസ്റ്റ് നടത്തുക. ഈ മാസം 23നാകും പരീക്ഷ. 30ന് ഫലം പ്രഖ്യാപിക്കും.

ALSO READ: ‘സിപിഐ വയനാട് മത്സരിക്കും, എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും, അത് അനുവദിക്കില്ല…’ ബിനോയ് വിശ്വം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News