മണിപ്പൂരില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; സുപ്രീംകോടതി ഉത്തരവ് ഇന്ന്

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തില്‍ സുപ്രീംകോടതി ഉത്തരവ് ഇന്നുണ്ടായേക്കും. കേസില്‍ സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിജീവതകള്‍ അതിനെ എതിര്‍ത്തോടെ സുപ്രീംകോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയാണ്.

Also Read: കേരളത്തിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു; ഓണക്കാലം ഞെരുക്കത്തിലാകും

ഇന്നലെ വാദത്തിനിടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. എത്ര എഫ്‌ഐആര്‍ ഇട്ടു അതിന്റെ തുടര്‍നടപടികള്‍ എന്നിവയെല്ലാം ഇന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News