അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ശബരിമലയില്‍ കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച അരവണ നശിപ്പിക്കാനാണ് ഉത്തരവ്.

Also Read: വൈക്കത്ത് 30 അടി ഉയരത്തിൽ തെങ്ങിൽ കുടുങ്ങി തെങ്ങുകയറ്റ തൊഴിലാളി; ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി

സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അരവണ നശിപ്പിക്കാന്‍ നേരത്തെ ദേവസ്വം ബോര്‍ഡ് അനുവാദം തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration