ബിഹാറിൽ ജാതി സർവേ നടത്താമെന്ന് സുപ്രീംകോടതി. ജാതി സർവേയുമായി മുന്നോട്ട് പോകുന്നതിൽ ബിഹാർ സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി സർവേ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം തള്ളി. ഹർജി 29നു പരിഗണിക്കാനായി മാറ്റി.
ALSO READ: നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിന്: മുഖ്യമന്ത്രി
ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത് 2023 ഒക്ടോബറിലാണ്. 63.13% പിന്നാക്കക്കാരാണ് റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തുള്ളത്. ഇന്ന് പരിഗണിച്ച കേസ് ഒക്ടോബറിലെ കേസിന്റെ തുടർച്ചയായാണ്. സേളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here