ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഹിമാചലിൽ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള അനുമതിയും നിഷേധിച്ചു. ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.

Also Read; വാടക വീട്ടിൽ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News