പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ഹർജി തള്ളി സുപ്രീംകോടതി

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Also Read; ബംഗാളിൽ അധ്യാപക – അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി; മമത സർക്കാരിന് തിരിച്ചടി

സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് നൽകാൻ കഴിയു എന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ സമാനമായ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു.ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

Also Read; ബംഗാളിൽ അധ്യാപക – അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി; മമത സർക്കാരിന് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News