തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ നിയമസഭതെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിന്റെ അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി.
എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി നടപടി തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു.

ALSO READ: ഇഡലി പ്രേമികളേ ഇതിലേ…സ്ഥിരം ഇഡലി കഴിക്കുന്നവര്‍ ഇതുകൂടി അറിയുക !

എം സ്വരാജിന്റെ ഹർജി തള്ളണമെന്നായിരുന്നു കെ ബാബുവിന്റെ അപ്പീൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News