ഇടക്കാല ജാമ്യം നീട്ടാൻ കെജ്‌രിവാൾ നൽകിയ അപേക്ഷ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. കെജ്‌രിവാളിന്റെ ഇടക്കാലജാമ്യം നീട്ടില്ല, ജൂണ്‍ രണ്ടിന് തന്നെ തിരികെ ജയിലിലേക്ക് മടങ്ങണമെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇടക്കാലജാമ്യം പരിഗണിച്ചത്. ഇടക്കാല ജാമ്യം നീട്ടി നൽകണം എന്ന ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രെജിസ്ടറി വിസമ്മതിച്ചു.

Also Read; ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വ്യവസ്ഥകള്‍ പാലിച്ചില്ല; കെഎസ്ആര്‍ടിസി ശൗചാലയം നടത്തിപ്പ് കരാര്‍ ഉടമയ്ക്കതിരെ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News