പി ജയരാജന്‍ വധശ്രമക്കേസ്; ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി

പി ജയരാജന്‍ വധശ്രമക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്ക് എതിരെ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലില്‍ എല്ലാ പ്രതികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.

ALSO READ: മാർ അത്തനെഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ മൃതദേഹം 19 ന് കേരളത്തിൽ എത്തും

1999 ആഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസില്‍ ആര്‍എസ്എസുകാരായ ഏഴ് പേരാണ് പ്രതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News