വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്തു; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്

വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജൂലൈ 26 ന് കേസ് വീണ്ടും പരിഗണിക്കും.  കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ കടയുടമളെ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.

ALSO READ: രഞ്ജിത്ത് ഇസ്രായേലിനെ കർണാടക പൊലീസ് മർദിച്ചു; ലോറിയുടമ മനാഫിന്റെ വെളിപ്പെടുത്തൽ

ബിജെപി ഭരിക്കുന്ന ഉജ്ജെയിനി മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ കടയുടമകളോടാണ് പേരും മൊബൈര്‍ നമ്പരും പ്രദര്‍ശിപ്പിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News