നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം

നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം. ഇരുവർക്കും എതിരായ അപകീർത്തി കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറുമായി ബന്ധപ്പെട്ടായിരുന്നു ആം ആദ്മി നേതാക്കളുടെ പരാമർശം. നാലാഴ്ചത്തേക്കാണ് കേസ് കോടതി സ്റ്റേ ചെയ്തത്.

ALSO READ: സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News