മുസ്ലിം പള്ളികളിലെ സര്‍വേ തടഞ്ഞ് സുപ്രീം കോടതി; കീഴ്‌ക്കോടതികള്‍ ഇത്തരം ഹർജികള്‍ സ്വീകരിക്കരുതെന്ന് നിർദേശം

supreme-court

മുസ്ലിം പള്ളികളിലെ സർവേയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലെ സര്‍വേ ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇത്തരം ഹർജികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകി. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകരുതെന്ന് കോടതി നിർദേശം നൽകി.

Read Also: നോയിഡയിലെ കര്‍ഷക സമരം; കളക്ടറുമായി ചര്‍ച്ചനടത്തി എ എ റഹിം എം പി

മുസ്ലിം പളളികളിലെ സര്‍വേ നടപടികള്‍ പാടില്ല. ഹർജികള്‍ വന്നാല്‍ തുടര്‍ നടപടി സ്വീകരിക്കരുത്. സുപ്രീം കോടതിയില്‍ നിന്ന് തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് നിലനില്‍ക്കും. ഗ്യാന്‍വാപി, മധുര, സംഭല്‍ തുടങ്ങിയ പളളികളിലെ
സര്‍വേകള്‍ക്കും ഉത്തരവ് ബാധകമാകും.

News Summary: The Supreme Court has stayed the survey orders of various lower courts in the country regarding the survey of Muslim mosques. The Supreme Court has issued an interim order not to entertain such petitions.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News