അദാനി കമ്പനിക്കെതിരായ ലേഖനം; മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

അദാനി കമ്പനിക്കെതിരായ ലേഖനത്തിൽ മാധ്യമ പ്രവർത്തകർക്കെതിരായ ഗുജറാത്ത് പൊലീസിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മാധ്യമ പ്രവർത്തകരായ രവി നായർക്കും ആനന്ദ് മംനാലെയ്ക്കും അറസ്റ്റിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപം, സ്റ്റോക്ക് തിരിമറി എന്നിവ സംബന്ധിച്ച ലേഖനം പുറത്ത് വന്നത്. ഒസിസിആർപി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

Also Read; തൃത്താല കൊലപാതകം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News