മണിപ്പൂർ കലാപം: അവകാശികളില്ലാതെ 96 മൃതദേഹങ്ങൾ, ബഹുമാനപൂർവം ദഹിപ്പിക്കണമെന്ന് സുപ്രീം കോടതി

മണിപ്പൂർ കലാപത്തിനിടെ മരണപ്പെട്ടവരിൽ അവകാശികളില്ലാത്ത മൃതദേഹങ്ങളെ ബഹുമാനപൂർവം ദഹിപ്പിക്കണമെന്ന് സുപ്രീം കോടതി. ആദ്യം മോർച്ചറികളിലുള്ള മൃതദേഹങ്ങളുടെ പട്ടിക പരസ്യപ്പെടുത്തണമെന്നും, അവകാശികൾ വന്നില്ലെങ്കിൽ സർക്കാർ നേതൃത്വം കൊടുത്ത് ദഹിപ്പിക്കണമെന്നും സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി നിർദേശിച്ചു. 96 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ മോർച്ചറികളിൽ കിടക്കുന്നത്.

ALSO READ: രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്ത് എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News