സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം

supremecourt

സുപ്രീം കോടതിയിൽ തീപ്പിടുത്തം. 11 , 12 കോടതികൾക്കിടയിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. കാത്തിരിപ്പ് കേന്ദ്രത്തിലെ എക്സോസ്റ്റ് ഫാനിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം.

തീപിടുത്തത്തിനിടെ വലിയ തോതിൽ പുക പരന്നത് ആശങ്കയ്ക്കിടയാക്കി. അതേസമയം സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ തീ അണച്ചു. സ്ഥലത്ത് അഭിഭാഷകരും മറ്റും ഉണ്ടായിരുന്നെങ്കിലും ആളപായമൊന്നുമില്ലാത്തത് ആശ്വാസകരമായി.

also read: മ‍ഴക്കെടുതി; തമി‍ഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം

news summary : -A fire broke out in the Supreme Court building. the fire occurred in the waiting area between Court Number 11 and Court Number 12, likely due to a shortcircuit.  Fire has broken out in the past as well in Supreme Court campus. The fire was later brought under control, sources told.Those present at the scene described it as a minor fire. 


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News