ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല; കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല.പ്രത്യേക കോടതി പരിഗണിച്ച ശേഷം പ്രതികളെ ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ് സുപ്രീകോടതി പറഞ്ഞത്.

ALSO READ: തമിഴ്‌നാട് കമ്പത്ത് കാറിനുള്ളില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍; വാഹനം കാട്ടയം പുതുപ്പള്ളി സ്വദേശിയുടെ പേരിലുള്ളത്

പ്രതികളെ കസ്റ്റഡിയില്‍ വേണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കസ്റ്റഡി അനുവദിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ALSO READ: ശൈലജ ടീച്ചറെയും മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവം; കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ് അയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News