ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല

ശബരിമല യുവതി പ്രവേശന വിഷയവും ആയി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. 12-ാം തീയതി പരിഗണിക്കുന്ന 9 അംഗ ബെഞ്ചിന്റെ കേസിന്റെ പട്ടികയില്‍ ശബരിമല ഹര്‍ജികള്‍ ഇല്ല.

Also Read : കാലുറക്കുന്നില്ല, സിനിമകളുടെ വിജയത്തിൽ മദ്യപാനം; ആമിർഖാന്റെ വീഡിയോ വൈറൽ

9 അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ് നാല് കേസുകള്‍ ആണ് പട്ടികയില്‍ ഉള്ളത്. 7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീം കോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം പന്ത്രണ്ടിന് ഒമ്പതംഗ  ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News