‘ഒരൊന്നൊന്നര പ്രതികാരമായി പോയി’; ഒരു ടൊവിനോ – സുരഭി ‘റാഗിംഗ്’ കഥ ഇങ്ങനെ!, വീഡിയോ കാണാം

എആര്‍എം എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം ടൊവിനോ തോമസിന്റെ നായികയായ സുരഭി ലക്ഷ്മി പങ്കുവച്ച ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ALSO READ:  ലുലു ഗ്രൂപ്പിന്റെ 24-ാമത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത് വലുപ്പത്തില്‍ കേരളത്തേക്കാള്‍ ചെറുതായ ഖത്തറില്‍, കാരണമിതാണ്..

സിനിമയില്‍ സീനിയറായ താന്‍ എബിസിഡി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ടൊവിനോയെ റാഗ് ചെയ്ത സംഭവമാണ് സുരഭി വിവരിക്കുന്നത്. അന്ന് റാഗ് ചെയ്ത തന്നോട് പ്രതികാരം ചെയ്തത് തന്നെ ഇപ്പോള്‍ നായികയാക്കിയാണെന്ന് ടൊവിനോ പറഞ്ഞിട്ടുണ്ടെന്നാണ് സുരഭി കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വീഡിയോ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News