ദത്തെടുക്കൽ പ്രഹസനം നടത്തി സുരേഷ് ഗോപി വഞ്ചിച്ചു; ആരോപണവുമായി അട്ടപ്പാടിയിലെ ഗോഞ്ചിയൂർ ഗ്രാമവാസികൾ

ദത്തെടുക്കൽ പ്രഹസനം നടത്തി സുരേഷ് ഗോപി വഞ്ചിച്ചതായി അട്ടപ്പാടിയിലെ ഗോഞ്ചിയൂർ ഗ്രാമവാസികൾ.

ALSO READ: ഇലക്ടറൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

2015 ൽ ദത്തെടുക്കൽ നാടകത്തിന് ശേഷം പിന്നെ തങ്ങളെ സുരേഷ് ഗോപി തിരിഞ്ഞു നോക്കിയിട്ടില്ലെന്നും വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചതായും ഗോഞ്ചിയൂർ പ്രദേശവാസികൾ പറയുന്നു.

ALSO READ: ജലബോര്‍ഡ് അഴിമതി; ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഹാജരാകണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News