സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ബിസിനസുകാരനായ മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. ജനുവരി 17ന് ആണ് വിവാഹം. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

ALSO READ: ദളപതി പുത്രന്‍ സിനിമയിലേക്ക്, കാത്തിരിപ്പോടെ ആരാധകര്‍

ഗുരുവായൂരിൽ വച്ച് ആണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റിസപ്ഷൻ ജനുവരി 20നും. മറ്റ് പരിപാടികൾ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു.

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ

ALSO READ: കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചു, രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങി: പരാതിയുമായി നിർമാതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News