സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഇല്ല; സഹമന്ത്രി സ്ഥാനം മാത്രം

മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ തൃശൂർ നിന്നുള്ള എംപി സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം ഇല്ല. സഹമന്ത്രി പദവി മാത്രമാകും ഉണ്ടാകുക. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യത്തെ ലോക്സഭാ അംഗമാണ് സുരേഷ് ഗോപി. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിമാരാകും എന്ന വാർത്തയാണ് ഇത്രയും സമയം പ്രചരിച്ചിരുന്നത്. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത സമയത്താണ് ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം ഇല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

Also Read: ഒരു പോസ്റ്റിടും മുൻപ് 100 തവണ ആലോചിക്കുന്നവരാണോ നിങ്ങൾ..? മനസിലെ അനിശ്ചിതത്വങ്ങൾ മറികടക്കാൻ ഇതാ ചില എളുപ്പവഴികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News