സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണം; ഇടവക പ്രതിനിധി യോഗത്തിൽ ആവശ്യം

തൃശൂർ ലൂർദ്ദ് പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന് ആവശ്യം. ഇടവക പ്രതിനിധി യോഗത്തിൽ കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലറാണ് ആവശ്യമുന്നയിച്ചത്. കൗൺസിലർ ലീലാ വർഗീസാണ് ആവശ്യവുമായി മുന്നോട്ട് വന്നത്. സ്വർണ കിരീടമെന്ന പേരിൽ ചെമ്പിൽ സ്വർണം പൂശിയെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ആവശ്യം.

Also Read; ‘സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മ, ജീവിതത്തിൽ അത് സംഭവിക്കാതെ കല്യാണം വേണ്ട’, അനശ്വര രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News