‘പാര്‍ട്ടി പ്രവര്‍ത്തകരെ സുരേഷ് ഗോപി അപമാനിച്ചു’; പ്രധാനമന്ത്രിക്ക് പരാതി അയച്ച് ബിജെപി നേതാവ്

suresh gopi

സുരേഷ് ഗോപിക്ക് എതിരെ പരാതിയുമായി ബിജെപി നേതാവ്. പാര്‍ട്ടി പ്രവര്‍ത്തകരെ സുരേഷ് ഗോപി അപമാനിച്ചു. മെമ്മോറാണ്ടം നല്‍കാന്‍ വന്നവരെ നിങ്ങളുടെ എം.പിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാടാണ് പ്രധാനമന്ത്രിക്ക് പരാതി അയച്ചത്.

സുരേഷ് ഗോപി പ്രവര്‍ത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പരാതിയില്‍ പറയുന്നു.

ALSO READ:പാലക്കാട് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് പുതുപ്പള്ളിയിൽ സന്ദർശനം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News