A.M.M.A യുടെ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ മാത്രം A.M.M.A യെകുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ മതി; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

Suresh Gopi

A.M.M.A യുടെ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ മാത്രം A.M.M.A യെകുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ മതിയെന്ന് സുരേഷ് ഗോപി. ഈ വാർത്തകൾ വച്ച് മാധ്യമങ്ങൾ കാശുണ്ടാക്കുകയാണ്. ഈ വിഷയങ്ങളെല്ലാം കോടതിക്ക് മുന്നിലാണ് കോടതി തീരുമാനമെടുക്കട്ടെ. പ്രതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് മാധ്യമങ്ങൾ എന്നും സുരേഷ് ഗോപിയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News