ഗ്യാന്‍വ്യാപി പള്ളിയില്‍ പുരാവസ്തു വകുപ്പ് നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് പരസ്യമാക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹിന്ദു- മുസ്ലീം വിഭാഗങ്ങള്‍ക്ക് കൈമാറാന്‍ വാരണസി ജില്ല കോടതി ഉത്തരവിട്ടു. ഇരു വിഭാഗങ്ങളും ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണം. ഹാര്‍ഡ് കോപ്പിയായി മാത്രമേ റിപ്പോര്‍ട്ട് നല്‍കു എന്നും കോടതി വ്യക്തമാക്കി.
Also Read: കേരളത്തെ ടെക്നോളജി സ്പോര്‍ട്സിന്റെ കേന്ദ്രമാക്കും: മന്ത്രി പി രാജീവ്
2023 ഡിസംബര്‍ 18 നാണ് പുരാവസ്തു വകുപ്പ് സര്‍വേ പൂര്‍ത്തിയാക്കി മുദ്ര വച്ച കവറില്‍ വാരണസി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടികാട്ടി സമ്പൂര്‍ണ സര്‍വ്വേ വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സര്‍വ്വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here