ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

MURDER CASE GYM

ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. എടത്തല സ്വദേശി കൃഷ്ണ പ്രതാപ് ആണ് പിടിയിലായത്. കൊല്ലപ്പെട്ട സാബിത്തും ജിംനേഷ്യം നടത്തിപ്പുകാരനായ കൃഷ്ണ പ്രതാപും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. ചുണങ്ങംവേലി സ്വദേശി സാബിത്തിനെ ഇന്ന് രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ; ‘എനിക്ക് ഏറെ അഭിമാനം തോന്നിയത് ഈ സിനിമയുടെ ഭാഗമായപ്പോഴാണ്, അതിന് ഒരു കാരണവുമുണ്ട്’: നിത്യ മേനോൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News