തിരുവന്തപുരത്ത് പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

police

തിരുവന്തപുരത്ത്  കോടതി സമുച്ചയത്തിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നെയ്യാറ്റിൻകരയിലാണ് സംഭവം.

ഇന്ന് വൈകിട്ട് ആണ് സംഭവം ഉണ്ടായത്.മാരായമുട്ടം സ്വദേശി വിപിനാണ് ചാടിയത് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ കോടതിയുടെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ALSO READ; അഞ്ചു കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ്; എസ്ബിഐ മുൻ മാനേജർ അടക്കം 8 പേർ പിടിയിൽ

മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പാറശ്ശാല പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വിപിൻ.

ENGLISH NEWS SUMMARY: The suspect in the pocso case named Vipin tried to commit suicide by jumping from the third floor of the court at Neyyatinkara, Thiruvananthapuram. After jumping down from the third floor, he was first admitted to the Neyyattinkara General Hospital with serious injuries. Later he was transferred to Thiruvananthapuram Medical College

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News