പെൺകുട്ടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സംശയം ; സംഭവം ആലപ്പുഴ ചേർത്തലയിൽ

Baby death

ചേർത്തലയിൽ പെൺകുട്ടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതായി സംശയം. കുഞ്ഞിന കൊലപ്പെടുത്തി കാമുകന് നൽകി. കാമുകൻ കുഞ്ഞിനെ തകഴിയിലെ തന്റെ വീടിനടുത്ത് മറവ് ചെയ്തതാണ് സംശയം. പെൺകുട്ടിയും കാമുകനും പൊലീസ് കസ്റ്റഡിയിൽ. പ്രസവത്തിനുശേഷം എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ എത്തിയ സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്.

Also Read; ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News