മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം. മുണ്ടക്കയം കൊക്കയാര്‍ പഞ്ചായത്തിന്റെ ഭാഗമായ കല്ലേപ്പാലം കളപ്പുരക്കല്‍ തിലകനെയാണ് (46) ഒഴുക്കില്‍പ്പെട്ടതായി സംശയം.

ALSO READ:ബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. പെരുവന്താനം പൊലീസിന്റെയും കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്‌സും മണിമലയാറ്റില്‍ തെരച്ചില്‍ ആരംഭിച്ചു.

ALSO READ:ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News