നെയ്യാറ്റിൻകര കൊലപാതകത്തിലെ പ്രതികൾ പിടിയിൽ

നെയ്യാറ്റിൻകര കൊലപാതകത്തിലെ പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ് (19), രജിത്ത് (23), വിഴിഞ്ഞം ചപ്പാത്ത് സ്വദേശി അഭിജിത്ത് (18), വെൺപകൽ സ്വദേശി ജിപിൻ (25) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.

ALSO READ: ഗോവിന്ദൻ മാസ്റ്റർക്കെതിരെ സമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജപ്രചരണം; പരാതി നൽകി ടി വി രാജേഷ്

ജിപിനാണ് കേസിലെ ഒന്നാം പ്രതി.ഇന്നലെ വൈകിട്ടാണ് നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിൽ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ അവസരം മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News