നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം ഡിസിസിയാണ് എംഎസ് ബിനുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടി നിർദ്ദേശം അവഗണിച്ചതിനാണ് നടപടി എന്ന് ഡിസിസിയുടെ വിശദീകരണം.

Also Read; “സമരം കൊഴുപ്പിക്കാൻ ക്രിമിനലുകളെ കോൺഗ്രസ് റിക്രൂട്ട് ചെയ്തു”: എഎ റഹീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News