പഠന ക്യാമ്പിലെ സംഘർഷം; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് സസ്‌പെൻഷൻ

പഠന ക്യാമ്പിലെ സംഘർഷത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ.

Also read:ബാർ ഉടമയുടെ വിവാദ ശബ്ദ രേഖ; അനിമോൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു

മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന് വിമർശിച്ചാണ് സസ്പെൻഷൻ. മാർ ഇവാനിയോസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് ആഞ്ചലോ, എറണാകുളം ജില്ലാ സെക്രട്ടറി എയ്ൻജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് തുടങ്ങിയവർക്കെതിരെ യാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News