ഉച്ചഭക്ഷണ അരി കടത്തിയ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

മൊറയൂര്‍ വി എച്ച് എം എച്ച് എസ് എസിലെ ഉച്ചഭക്ഷണ അരി കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ 4 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീകാന്ത് ഡി, ഉച്ചഭക്ഷണ ചാര്‍ജുള്ള അധ്യാപകന്‍ ഇര്‍ഷാദലി കെവി, സംഗീത അധ്യാപകന്‍ ഭവനീഷ് പി, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകന്‍ ടി പി രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

Also Read : രണ്ടാം തവണയും ഐസിസിയുടെ മികച്ച താരം; പുരസ്‌കാരം സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News