ഗുണ്ടയുടെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ഗുണ്ടയുടെ വീട്ടിലെ വിരുന്നിന്ന് ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഒരു സിപിഒക്കും പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്.

Also read:നിരവധി സതീശൻ കഞ്ഞിക്കുഴിമാരാൽ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതിൽ ആർക്കാണ് സംശയം: സച്ചിൻ ദേവ് എംഎൽഎ

ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് എറണാകുളം റൂറൽ അന്വേഷണം ഉണ്ടാകും. അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News