സമയവും പണവും ലാഭമെവിടെ, വന്ദേഭാരതിനെയും കെ റെയിലിനെയും താരതമ്യം ചെയ്ത് സന്ദീപാനന്ദഗിരി

ഇക്കൂട്ടത്തില്‍ കെ റെയിലിന്റെയും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെയും ടിക്കറ്റ് നിരക്കുകള്‍ തുറന്നുകാട്ടി സ്വാമി സന്ദീപാനന്ദഗിരി. തളളുകള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍…
നല്ലത്…. ??
പക്ഷേ തളളുകള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളുക.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോമീറ്റര്‍…
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വന്ദേഭാരത് ചാര്‍ജ് : 2138 രൂപ…
സമയം: 8 മണിക്കൂര്‍…
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ
KSRTC മിന്നല്‍ ബസ് ചാര്‍ജ് : 671 രൂപ…
സമയം: 9 മണിക്കൂര്‍…
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ
നിര്‍ദ്ദിഷ്ട കെ-റെയില്‍ ചാര്‍ജ് : 1325 രൂപ…
സമയം: 3 മണിക്കൂര്‍…
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ
ഫ്‌ലൈറ്റ് ചാര്‍ജ് : 2897 രൂപ…
സമയം: 1 മണിക്കൂര്‍…
വിഷു ആശംസകളോടെ ??

വന്ദേഭാരത് ട്രെയിൻ കേരളത്തിൽ…
നല്ലത്…. 😌
പക്ഷേ തളളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ് : 2138 രൂപ…
സമയം: 8 മണിക്കൂർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ
KSRTC മിന്നൽ ബസ് ചാർജ് : 671 രൂപ…
സമയം: 9 മണിക്കൂർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ
നിർദ്ദിഷ്ട കെ-റെയിൽ ചാർജ് : 1325 രൂപ…
സമയം: 3 മണിക്കൂർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ
ഫ്ലൈറ്റ് ചാർജ് : 2897 രൂപ…
സമയം: 1 മണിക്കൂർ…
വിഷു ആശംസകളോടെ 🙏

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News