പഴുത്ത മാങ്ങ ഉണ്ടോ വീട്ടിൽ? ചൂടിൽ തണുപ്പേകും സ്വീറ്റ് ലെസ്സി ഉണ്ടാക്കാം

മാംഗോ സീസൺ തുടങ്ങിയത് മുതൽ തന്നെ വ്യത്യസ്ത രുചികൾ ആണ് പലരും പരീക്ഷിക്കുന്നത്. ചൂട് കാലമായതിനാൽ ദാഹവും കൂടുതലാണ്. ദാഹം മാറ്റുന്നതിനായി കുറഞ്ഞ ചേരുവകൾ കൊണ്ട് മാംഗോ സ്വീറ്റ് ലെസ്സി തന്നെ നമുക്ക് ഉണ്ടാക്കാം. അതിനായി പഴുത്ത മാങ്ങ, തൈര്, പഞ്ചസാര,ഏലക്കാപ്പൊടി എന്നിവ എടുക്കാം.

ALSO READ: രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ, ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

തൊലി കളഞ്ഞ് വൃത്തിയാക്കിയ മാങ്ങ ലേശം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കട്ട തൈര്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി അരക്കുക.തണുപ്പിനായി ഐസ് കട്ടയും കൂടെ ചേർക്കുക. വേണമെങ്കിൽ ക്രഷ് ചെയ്ത് വച്ച ബദാം , അണ്ടിപരിപ്പ്, പിസ്ത എന്നിവയും ചേർത്ത് വിളമ്പുക .

ALSO READ: വോട്ടിംഗ് മെഷീനില്‍ തിരിമിറി സാധ്യമല്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News