കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഓറഞ്ച് ജ്യൂസ്. എന്നാല്‍ പല്ലപ്പോഴും ഓറഞ്ച് ജ്യൂസ് വീട്ടിലുണ്ടാക്കുമ്പോള്‍ കയ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒട്ടും കയ്പ്പില്ലാതെ ഓറഞ്ച് ജ്യൂസ് സിംപിളായി വീട്ടില്‍ തയ്യാറാക്കാന്‍ കഴിയും.
Also Read : http://ഉഴുന്നുവടയും പരിപ്പുവടയും മടുത്തോ? ഞൊടിയിടയില്‍ ഒരു വെറൈറ്റി ക്രിസ്പി വട
ചേരുവകള്‍
ഓറഞ്ച് – 2
പഞ്ചസാര – 4 സ്പൂണ്‍
വെള്ളം – 1 ഗ്ലാസ്
ഓറഞ്ച് തൊലി -1/2 ഇഞ്ച്
തയ്യാറാക്കുന്ന വിധം
വെളുത്ത നിറത്തിലുള്ള തൊലി മാറ്റുക.
ശേഷം ഓറഞ്ച് നടുക്കെ മുറിച്ച് വിത്തുകള്‍ മാറ്റുക
മിക്‌സി ജാറില്‍ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തില്‍ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം.
അരിച്ചെടുത്ത് കുടിക്കാം.
Summery : Cooking Tips To sweet orange juice recipe
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here