സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ

പാലക്കാട് കൂട്ടുപാതയിൽ വെച്ച് യാത്രക്കാരൻ സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്.

Also read:ഉല്ലാസ യാത്രയ്ക്കിടെ ഹൃദയാഘാതം; ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ബസിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also read:കോടികളുടെ ഇടപാടുകളെ കുറുച്ചുള്ള വീഡിയോ കോള്‍; മധ്യപ്രദേശില്‍ ബിജെപിയെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ മകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News