തിരുവനന്തപുരത്തിന്‍റെ സ്‌പെഷ്യല്‍ കരിക്കിന്‍ ഷേക്ക് സിംപിളായി വീട്ടിലുണ്ടാക്കാം

തിരുവനന്തപുരത്തിന്‍റെ സ്‌പെഷ്യല്‍ കരിക്കിന്‍ ഷേക്ക് സിംപിളായി ഇനി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ കരിക്കിന്‍ ഷേക്ക് ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

കരിക്കിന്റെ കാമ്പ് – 1 എണ്ണത്തിന്റെ

പഞ്ചസാര – ആവശ്യത്തിന്

തേങ്ങാപ്പാൽ – ഒരു കപ്പ് (തണുപ്പിച്ചത്)

ഹോർലിക്സ് – ഒരു ചെറിയ പാക്കറ്റ്

തയ്യാറാക്കുന്ന വിധം

കരിക്കിന്റെ കാമ്പ് പഞ്ചസാരയും കുറച്ച് പാലും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അരച്ച് എടുക്കാം.

ഇതിലേക്ക് ഹോർലിക്സും ബാക്കിയുള്ള പാലും ചേർത്ത് വീണ്ടും അടിച്ചെടുക്കാം.

രുചികരമായ ഷേക്ക് റെഡി.

Also Read :  പച്ചക്കറി ഒന്നുമില്ലേ അടുക്കളയില്‍ ? ഒരേ ഒരു സവാളയുണ്ടെങ്കില്‍ ഊണിനൊരുക്കാം കിടിലന്‍ തോരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News